ജോൺ എബ്രഹാം ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

October 26, 2021

മിലാപ് സവേരി തിരക്കഥയും സംവിധാനം ചെയ്ത് ജോൺ എബ്രഹാം നായകനാകുന്ന ചിത്രമാണ് സത്യമേവ ജയതേ 2. ഈ ചിത്രത്തിൽ പോലീസുകാരൻ രാഷ്ട്രീയക്കാരൻ കർഷകൻ എന്നീ ട്രിപ്പിൾ റോളിലാണ് ജോൺ എബ്രഹാം എത്തുന്നത്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ സത്യ, ജയ്, …