
റിപ്പോര്‍ട്ട്
ലഹരി വിരുദ്ധ പ്രചാരണം: അതിഥി തൊഴിലാളികളുടെ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
October 19, 2022
അതിഥി തൊഴിലാളികൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി കീഴ്മാട് എം.ഇ.എസ് ജംഗ്ഷനിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. റാലി കീഴ്മാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഫ്ലാഗ് ഓഫ് ചെയ്തു. എം. ഇ...
Read full story

