സർദാർ പട്ടേൽ നാഷനൽ യൂണിറ്റി അവാർഡ് -2020 നുള്ള നാമനിർദ്ദേശ പ്രക്രിയ 2020 ഓഗസ്റ്റ് 15 വരെ നീട്ടി
ന്യൂഡൽഹി: രാജ്യത്തിന്റെ ഐക്യത്തിനും ദേശീയോദ്‌ഗ്രഥനത്തിനും മികച്ച സംഭാവന നൽകുന്നവർക്കു നൽകുന്ന പരമോന്നത സിവിലിയൻ പുരസ്‌കാരമായ സർദാർ പട്ടേൽ നാഷനൽ യൂണിറ്റി അവാർഡ് -2020 നുള്ള ഓൺലൈൻ നാമനിർദ്ദേശ നടപടിക്രമങ്ങൾ 15.08.2020 വരെ നീട്ടി. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ https://nationalunityawards.mha.gov.in ൽ ഓൺലൈനായാണ് …