പുതിയ ആയുഷ് കോളേജുകൾ സ്ഥാപിക്കാൻ കേന്ദ്രം എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി സർബാനന്ദ സോനോവാൾ

September 12, 2021

ദില്ലി: ഓപ്പൺ ആയുഷ് കോളേജുകൾക്ക് സാമ്പത്തിക സഹായം വർധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒമ്പത് മുതൽ 70 കോടിവരെയാണ് വർധിപ്പിച്ചതെന്ന് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ഗുവാഹത്തിയിൽ ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച ‘ഡൈവേഴ്‌സ് ആൻഡ് ഫുൾഫില്ലിങ് കരിയർ പാത് സ് ഇൻ ആയുഷ് …