
പെരിയ ഇരട്ടക്കൊലപാതകം, കോടതിയലക്ഷ്യ കേസുമായി ഡിവിഷന് ബെഞ്ചിനെ സമീപിക്കാമെന്ന് സിംഗിള്‍ബെഞ്ച്
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടും രേഖകള്‍ കൈമാറിയില്ലെന്നാരോപിച്ചുളള കോടതിയലക്ഷ്യക്കേസ് പിന്‍വലിച്ചു. സിബിഐ തുടരന്വേഷണത്തിന് ഡിവിഷന് ബെഞ്ച് പിന്നീട് ഉത്തരവിട്ട സാഹചര്യത്തിലാണ് കോടതിയ ലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാവില്ലെന്ന സര്‍ക്കാരിന്റെ വിശദീകരണത്തെ തുടര്‍ന്നാണ് കേസ് പിന്‍വലിച്ചത്. എന്നാല്‍ …