Tag: sao paulo
ബ്രസീലിനു തുടർചയായ മൂന്നാം ജയം
സാവോ പോളോ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനു തുടരെ മൂന്നാം ജയം. വെനസ്വേലയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ബ്രസീല്‍ പട്ടികയില്‍ ഒന്നാംസ്‌ഥാനത്തെത്തി. റോബര്‍ട്ട് ഫിര്‍മിനോയാണ് ഗോളടിച്ചത്. സൂപ്പര്‍ താരം നെയ്മറും ഫിലിപ്പെ കുടീന്യോയും ഇല്ലാതെയായിരുന്നു ബ്രസീല്‍ കളത്തിലിറങ്ങിയത്. കഴിഞ്ഞ …
ഓക്സ്ഫോർഡ് വാക്സിൻ ക്ലിനിക്കൽ ട്രയലിനിടെ ബ്രസീലിൽ സന്നദ്ധപ്രവർത്തകൻ മരിച്ചു
സാവോ പോളോ: അസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിൻ്റെ ക്ലിനിക്കൽ ട്രയലിനിടെ സന്നദ്ധപ്രവർത്തകൻ മരിച്ചതായി ബ്രസീൽ ആരോഗ്യ അതോറിറ്റി 21/10/20 ബുധനാഴ്ച വെളിപ്പെടുത്തി. എന്നാൽ ട്രയൽ നിർത്തിവയ്ക്കില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. “ക്ലിനിക്കൽ ട്രയലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകളൊന്നും ഉണ്ടായിട്ടില്ല” ഓകസ്ഫോർഡ് …
മെസ്സി ബാഴ്സലോണ വിടില്ലെന്നാണ് പ്രതീക്ഷയെന്ന് റൊണാൾഡോ
സാവോ പോളോ : ലയണൽ മെസ്സി ബാഴ്സലോണയിൽ നിന്ന് വിട്ടുപോകില്ലെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുൻ ബ്രസീലിയൻ സ്ട്രൈക്കർ റൊണാൾഡോ. ബാഴ്സലോണയ്ക്കു വേണ്ടി മെസ്സി നടത്തിയ പ്രകടനങ്ങൾ അവിസ്മരണീയമാണ്.അദ്ദേഹത്തെ ഇനിയും ബാഴ്സയ്ക്കാവശ്യമുണ്ട്. ഉയരങ്ങൾ കീഴടക്കാൻ ബാഴ്സലോണ തന്നെയാണ് അദ്ദേഹത്തിനും ഉത്തമം. ക്ലബ്ബിന്റെ നിലവിലെ …