മുംബൈ: അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് യുവതി നാലുവയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. മധു ഗാഥെ (39) എന്ന സ്ത്രീയാണ് അയല്‍വാസിയോടുള്ള ദേഷ്യം തീര്‍ക്കാന്‍ അവരുടെ നാലുവയസുള്ള മകനെ കൊന്നത്. അന്ധേരിയിലെ സന്തോഷി മാത നഗറിലെ താമസക്കാരിയാണ് ഇവര്‍. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് …