ദമ്പതിമാരുള്‍പ്പടെ മൂന്നുപേര്‍ ഷോക്കേറ്റ്‌ മരിച്ചു

June 15, 2021

കൊല്ലം: പ്രാക്കുളം ദോസ്‌തലക്കാവില്‍ ദമ്പതിമാരുള്‍പ്പടെ മൂന്നുപേര്‍ ഷോക്കേറ്റ്‌ മരിച്ചു. സന്തോഷ്‌ ഭവനത്തില്‍ റംല(45)ഭര്‍ത്താവ്‌ സന്തോഷ്‌ (48), അയല്‍വാസി ശരത്‌ ഭവനത്തില്‍ ശ്യാംകുമാര്‍ (45) എന്നിവരാണ്‌ മരിച്ചത്‌. 2021 ജൂണ്‍ 14 തിങ്കളാഴ്‌ച രാത്രി 8.20 ഓടെയായിരുന്നു ദുരന്തം. റംലക്കാണ്‌ ആദ്യം ഷോക്കേറ്റത്‌. …