സന്തോഷ് ട്രോഫി മുൻ താരം ഓസ്റ്റിൻ റെക്സ് അന്തരിച്ചു

തിരുവനന്തപുരം: കേരള ഫുട്ബോൾ ടീമിലെ മുൻ താരം വലിയതുറ വാട്‌സ് റോഡിൽ ഗ്രീൻവില്ലയിൽ ഓസ്റ്റിൻ റെക്സ്(90) അന്തരിച്ചു.1961-ൽ സന്തോഷ് ട്രോഫിയിൽ കേരളം മൂന്നാം സ്ഥാനം നേടുമ്പോൾ ടീം അംഗമായിരുന്ന ഓസ്റ്റിൻ, കുണ്ടറ അലിൻഡ് ഫുട്‌ബോൾ ടീമിലും കളിച്ചിരുന്നു. ഇന്ത്യയിലെ വമ്പൻ ടീമുകളെ …

സന്തോഷ് ട്രോഫി മുൻ താരം ഓസ്റ്റിൻ റെക്സ് അന്തരിച്ചു Read More

ഒഡീഷയെ തോല്‍പ്പിച്ചു; ഇനി പ്രതീക്ഷ

ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ആശ്വാസം. നിര്‍ണായക മത്സരത്തില്‍ ഒഡിഷയെ 1-0 ത്തിനു തോല്‍പ്പിച്ച കേരളം സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട് ഗോളടിച്ചു. ഒന്നാം പകുതിയിലാണ് ഗോള്‍ പിറന്നത്. കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തിനും …

ഒഡീഷയെ തോല്‍പ്പിച്ചു; ഇനി പ്രതീക്ഷ Read More

സന്തോഷ് ട്രാഫി : നിര്‍ണായക മത്സരത്തില്‍ കേരളം ഒഡീഷയെ നേരിടും

ഭുവനേശ്വര്‍: സന്തോഷ് ട്രാഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ കേരളം ഒഡീഷയെ നേരിടും. കലിംഗ സ്‌റ്റേഡിയത്തില്‍ 17/02/23 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മുതലാണു മത്സരം. മൂന്ന് കളികളില്‍നിന്നു നാല് പോയിന്റ് നേടിയ കേരളം നാലാം സ്ഥാനത്താണ്. ഒരു ജയവും തോല്‍വിയും …

സന്തോഷ് ട്രാഫി : നിര്‍ണായക മത്സരത്തില്‍ കേരളം ഒഡീഷയെ നേരിടും Read More

മഹാരാഷ്ട്രയ്‌ക്കെതിരേ കേരളത്തിന് ആവേശസമനില

ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ അടിമുടി നാടകീയതയും ആവേശവും നിറഞ്ഞ പോരാട്ടത്തില്‍ കേരളത്തിനു ജയത്തോളം പോന്ന സമനില. മഹാരാഷ്ട്രയ്‌ക്കെതിരായ ഗ്രൂപ്പ് എ മത്സരത്തിന്റെ ആദ്യപകുതിയില്‍ അടിപതറി കളി കൈവിട്ടെന്നു കരുതിയിടത്തുനിന്നായിരുന്നു കേരളത്തിന്റെ ഉയിര്‍പ്പ്. ഗോള്‍മഴ കണ്ട മത്സരത്തില്‍ ഇരുടീമുകളും …

മഹാരാഷ്ട്രയ്‌ക്കെതിരേ കേരളത്തിന് ആവേശസമനില Read More

കേരളത്തിന് വിജയത്തുടക്കം

ഭുവനേശ്വര്‍: സന്തോഷ് ട്രാഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍ കേരളത്തിനു വിജയത്തുടക്കം. എ ഗ്രൂപ്പ് മത്സരത്തില്‍ ഗോവയെ 3-2 നാണു കേരളം തോല്‍പ്പിച്ചത്. ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ഒ.എം. ആസിഫാണ് കേരളത്തിന്റെ വിജയ ഗോളടിച്ചത്. ഫൈനല്‍ റൗണ്ടിലെ കേരളത്തിന്റെ …

കേരളത്തിന് വിജയത്തുടക്കം Read More

സന്തോഷ് ട്രോഫി: കേരളം ഫൈനല്‍ റൗണ്ടില്‍

കോഴിക്കോട്: മിസോറമിനെ 5-1 നു തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ കടന്നു. ഇ.എം.എസ്. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തിനായി നരേഷ് ഭാഗ്യനാഥന്‍ ഇരട്ട ഗോളടിച്ചു. നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനന്‍ എന്നിവര്‍ ഓരോ …

സന്തോഷ് ട്രോഫി: കേരളം ഫൈനല്‍ റൗണ്ടില്‍ Read More

സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തില്‍ കേരളത്തിന് ഗംഭീര തുടക്കം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് യോഗ്യതാ മത്സരത്തില്‍ ഗംഭീര തുടക്കം. ഇ.എം.എസ്. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് 2 മത്സരത്തില്‍ രാജസ്ഥാനെ ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം തുടങ്ങിയത്. ആക്രമണ ശൈലിയുമായി മൈതാനം നിറഞ്ഞു കളിച്ച …

സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തില്‍ കേരളത്തിന് ഗംഭീര തുടക്കം Read More

സന്തോഷ് ട്രോഫിയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ 26 മുതല്‍ കോഴിക്കോട്ട്

കൊച്ചി: സന്തോഷ് ട്രോഫിയില്‍ മേഖലാ റൗണ്ട് മത്സരങ്ങള്‍ക്ക് പകരം ഇത്തവണ ആറ് ഗ്രൂപ്പുകളിലായാണ് ആദ്യഘട്ട മത്സരങ്ങള്‍. ഡല്‍ഹി, കോഴിക്കോട്, ഭുവനേശ്വര്‍ വേദികളിലാണ് ഗ്രൂപ്പ് ഘട്ട യോഗ്യത മത്സരങ്ങള്‍. ആറ് ഗ്രൂപ്പുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ 25/12/2022 ഡല്‍ഹിയില്‍ തുടങ്ങും. മിസോറാം, …

സന്തോഷ് ട്രോഫിയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ 26 മുതല്‍ കോഴിക്കോട്ട് Read More

സന്തോഷ്‌ ട്രോഫി ജേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന്‌ ഒഴിഞ്ഞുമാറി ശിവശങ്കര്‍

തിരുവനന്തപുരം : നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്തില്‍ വിവാദം മുറുകവെ മുഖ്യമന്ത്രിയുമായി വേദി പങ്കിടാതെ ഒഴിഞ്ഞുമാറി എം ശിവശങ്കര്‍. സന്തോഷ്‌ ട്രോഫി വിജയികളായ കേരള ടീമിനെ ആദരിക്കുന്ന ചടങ്ങില്‍ നിന്നാണ്‌ കായിക വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചടങ്ങിലെ മുഖ്യസംഘാടകനുമായ ശിവശങ്കര്‍ വിട്ടുനിന്നത്‌. നിയമസഭയിലെ …

സന്തോഷ്‌ ട്രോഫി ജേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന്‌ ഒഴിഞ്ഞുമാറി ശിവശങ്കര്‍ Read More

പഞ്ചാബിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി സെമിയില്‍

മഞ്ചേരി: നിലവിലെ റണ്ണേഴ്‌സായ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാന്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റ് നേടി എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളത്തിന്റെ സെമി പ്രവേശനം.ആദ്യാവസാനം …

പഞ്ചാബിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി സെമിയില്‍ Read More