തലകീഴായി തൂങ്ങിക്കിടന്ന് അമ്പെയ്തു, അഞ്ചു വയസ്സുകാരി ഗിന്നസ് ബുക്കിലേക്ക്

August 18, 2020

ചെന്നൈ: തലകീഴായി തൂങ്ങിക്കിടന്ന് ലക്ഷ്യത്തിലേക്ക് 111 അമ്പുകൾ തൊടുത്ത് 5 വയസ്സുകാരി ഗിന്നസ് ബുക്കിലേക്ക് . 13 മിനിട്ടും 15 സെക്കന്റും കൊണ്ടാണ് ചെന്നൈ സ്വദേശിയായ സഞ്ജനയെന്ന കൊച്ചു മിടുക്കി ഇത്രയും അമ്പുകൾ ലക്ഷ്യത്തിലെത്തിച്ചത്. ദേശീയ അമ്പെയ്ത്ത് അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു …