ആലപ്പുഴ: കൊവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ആയിരം സാനി മാറ്റുകള്‍ വാങ്ങി വിതരണം ചെയ്യാനുള്ള പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് വലിയൊരു സന്ദേശം നല്‍കിയതായി ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. പദ്ധതിയിലൂടെ ആലപ്പുഴയുടെ …