സാനിയയുടെ സിഗ്നേച്ചർ

August 22, 2020

കൊച്ചി :അഭിനയം, നൃത്തം, മോഡലിങ് ഇതിലെല്ലാം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് സാനിയ ഇയ്യപ്പൻ. ഇപ്പോഴിതാ സ്വന്തമായി ഒരു വസ്ത്ര ബ്രാൻ‌ഡിന് തുടക്കം കുറിച്ചിരിക്കുകയാണ് സാനിയ. സാനിയാസ് സിഗ്നേച്ചർ എന്ന വസ്ത്ര ബ്രാൻഡ് സോഷ്യൽ മീഡിയ പേജിലൂടെയാണ് സാനിയ ആരാധകർക്കായി പരിചയപ്പെടുത്തിയത്. …