മേഘാലയിലെ കുട്ടികളുടെ മരണനിരക്കും പ്രസവാനന്തര മരണനിരക്കും നിയന്ത്രിക്കുക വെല്ലവിളിയാണെന്ന് മുഖ്യമന്ത്രി
ഷില്ലോങ് സെപ്റ്റംബര്‍ 4: സംസ്ഥാനത്തെ കുട്ടികളുടെ മരണനിരക്കും പ്രസവാനന്തരമുള്ള മരണനിരക്കും നിയന്ത്രിക്കുകയെന്നത് വെല്ലുവിളിയാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ബുധനാഴ്ച പറഞ്ഞു. കുട്ടികളുടെ വികസനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സങ്മ. കുട്ടികളുടെ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. …