സാര്‍ഡിനിയന്‍ തീരത്തെ 2 കിലോ മണല്‍ മോഷ്ടിച്ചു; ഫ്രഞ്ച് സഞ്ചാരിക്ക് 86,633 രൂപ പിഴ ചുമത്തി അധികൃതര്‍

September 7, 2020

സാര്‍ഡിനിയ: സാര്‍ഡിനിയന്‍ കടല്‍ത്തീരത്ത് നിന്ന് ശേഖരിച്ച രണ്ട് കിലോഗ്രാം മണലുമായി പിടിക്കപ്പെട്ട ഫ്രഞ്ച് ടൂറിസ്റ്റിന് 890 ഡോളര്‍ പിഴ ചുമത്തി പ്രാദേശിക അധികൃതര്‍. ഏകദേശം 86,633 രൂപ. ഇറ്റാലിയന്‍ ദ്വീപിന്റെ അതിമനോഹരമായ വെളുത്ത മണല്‍ ബീച്ചുകള്‍ വളരെ പരിരക്ഷിതമാണെന്നും മണല്‍ കടത്താന്‍ …