ടോക്യോ: ടോക്യോയിൽ പുരുഷ ഗുസ്തിയിൽ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയ മെഡലുറപ്പിച്ചു. സെമിയിൽ കസാഖിസ്ഥാന്റെ സനയേവിനെ മലർത്തിയടിച്ചാണ് രവി കുമാറിന്റെ ചരിത്രനേട്ടം. 2012ൽ സുശീൽ കുമാർ ഫൈനലിലെത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഗുസ്തിയിൽ ഫൈനലിലെത്തുന്നത്. …