സ്വകാര്യതയിലേക്കു കടന്നുകയറുന്നു, അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമമെന്നും സമീര്‍ വാങ്കഡെ

October 26, 2021

മുംബൈ: തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമമുണ്ടാകുന്നുവെന്നും കുടുംബത്തിന്റെ സ്വകാര്യതയിലേക്കു പോലും കടന്നുകയറ്റമുണ്ടാകുന്നുവെന്നും ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെ. സമീറിന്റെ മാതാവ് മുസ്ലിമാണെന്നും സംവരണത്തിനായി രേഖകള്‍ ചമച്ചെന്നും മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക് ട്വിറ്ററില്‍ …