മലപ്പുറം: ‘വായനച്ചങ്ങാത്തം ‘മേഖലാ പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം

January 6, 2022

മലപ്പുറം: ഒന്ന്  മുതല്‍ നാല് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ വായനയിലും എഴുത്തിലുമുള്ള ശേഷികള്‍ വികസിപ്പിക്കുന്നതിനായി സമീക്ഷാ കേരളം ഈ വര്‍ഷം നടപ്പാക്കുന്ന സവിശേഷ പരിപാടിയായ ‘വായനച്ചങ്ങാത്തം ‘മേഖലാ പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരൂര്‍ ജി.എം.യു.പി.എസില്‍ നടന്നു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ …