പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് മത്സരത്തിന് കർഷക സംഘടനകൾ

December 25, 2021

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് മത്സരത്തിന് കർഷക സംഘടനകൾ. സംയുക്ത സമാജ് മോർച്ച എന്ന പാർട്ടിയുടെ പേരിലാകും മത്സരം. ബൽബീർ സിങ്ങ് രജേവാളാകും പാർട്ടിയെ നയിക്കുക 22കർഷകസംഘടനകളാണ് സംയുക്ത സമാജ് മോർച്ചയിലെ അംഗങ്ങൾ.117 സീറ്റിലും മത്സരിക്കാൻ പാർട്ടി …