വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും ഒന്നാം ഗ്രേഡ്

March 19, 2020

തിരുവനന്തപുരം മാർച്ച് 19:വിദ്യാഭ്യാസ രംഗത്ത് കേന്ദ്രാവിഷ്‌കൃതപദ്ധതിയായ ‘സമഗ്ര ശിക്ഷ’ യുടെ 2019-20 ലെ പ്രകടന ഗ്രേഡിങ് സൂചികയിൽ രണ്ടാം തവണയും  കേരളം ഒന്നാം ഗ്രേഡ് നിലനിർത്തി. അഞ്ച് മേഖലകളിൽ നടത്തിയ വിലയിരുത്തലിൽ ആയിരത്തിൽ 862 സ്‌കോറാണ് കേരളം നേടിയത്. 2018-19 വർഷത്തെ …