സ്‌കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

June 19, 2022

സ്‌കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും പരിവർത്തനങ്ങൾ വരുത്തുന്നുണ്ട്. എങ്കിലും വായനയ്ക്ക് പകരം വയ്ക്കാൻ വായന മാത്രമേ ഉള്ളുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂൾ പഠനത്തിൽ …

ഇതരസംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കാന്‍ ചങ്ങാതി പദ്ധതി

June 3, 2022

ഇതരസംസ്ഥാന തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരരാക്കാന്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ചങ്ങാതി പദ്ധതിക്ക് വടകര നഗരസഭയില്‍ തുടക്കമായി. കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി പഠനക്ലാസ്സ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു.  …

അക്കാദമിക് പഠനത്തില്‍ തോറ്റവർ ജീവിതത്തില്‍ പരാജിതരല്ല – പി.കെ. ഗോപി

April 11, 2022

അക്കാദമിക് പഠനത്തില്‍ തോറ്റവരാരും ജീവിതത്തില്‍ പരാജിതരല്ലെന്ന് പ്രശസ്ത കവി പി.കെ.ഗോപി. ലോകത്തിന് മാതൃകയായ പലരും പഠനം പാതിവഴിയില്‍ മുടങ്ങിയവരായിരുന്നു എന്നാല്‍ അവരില്‍ മിക്കവരും പിന്നീട് തുടര്‍പഠനത്തിലൂടെ ജീവിത വിജയം നേടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സാക്ഷരതാമിഷന്‍ സംഘടിപ്പിച്ച ‘ഗുരു ദക്ഷിണ’ ചടങ്ങ് …

‘അരുമയോടൊപ്പം അറിവിലേക്ക്’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

April 8, 2022

-ജില്ലയെ സമ്പൂര്‍ണ പത്താംതരം, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ നിലവാരത്തിലേക്കുയര്‍ത്തും ജില്ലയെ സമ്പൂര്‍ണ പത്താംതരം, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ നിലവാരത്തിലേക്കുയര്‍ത്തുന്നതിന് ‘അരുമയോടൊപ്പം അറിവിലേക്ക്’ എന്ന പേരില്‍ പദ്ധതി നടപ്പാക്കും. ത്രിതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി ജില്ലാ സാക്ഷരതാമിഷന്‍ മുഖേനയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഇതിന്റെ ഭാഗമായുള്ള …

വയനാട്: പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത രജിസ്ട്രേഷന്‍ തുടങ്ങി

February 2, 2022

വയനാട്: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ അപേക്ഷാ സമര്‍പ്പിക്കാം. പത്താം തരത്തിന് 100 രൂപ രജിസ്ട്രേഷന്‍ ഫീസും 1750 രൂപ (പാഠപുസ്തകം …

കണ്ണൂർ: പത്താംതരം, പ്ലസ്ടു തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

January 26, 2022

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ കേന്ദ്രത്തില്‍ 2021-23 വര്‍ഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ പുതിയ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സിനും 22 വയസ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കണ്ടറി …

ആലപ്പുഴ: തുല്യതാ പരീക്ഷ 2021 ഡിസംബർ 11, 12 തീയതികളിൽ

December 9, 2021

ആലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന തുല്യതാ കോഴ്സുകളുടെ പൊതു പരീക്ഷ ഡിസംബർ 11, 12 തീയതികളിൽ നടക്കും. നാലാം തരം തുല്യതാ കോഴ്സിന്റെ പതിമൂന്നാം ബാച്ചിലെയും ഏഴാംതരം തുല്യതാ കോഴ്സിന്റെ പതിനാലാം ബാച്ചിലെയും പഠിതാക്കളുടെയും പരീക്ഷയാണ് …

ആലപ്പുഴ : സാക്ഷരതാ മിഷന്‍ എലിപ്പനി പ്രതിരോധ ബോധവത്കരണം നടത്തും

November 25, 2021

ആലപ്പുഴ : ജില്ലാ സാക്ഷരതാ മിഷന്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ എലിപ്പനി പ്രതിരോധ ബോധവത്കരണ പരിപാടി നടത്തും. അലര്‍ട്ട് 2021 എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ രോഗചികിത്സ, രോഗം ബാധിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ എന്നിവയെക്കുറിച്ച് വിശദമാക്കും.   സാക്ഷരതാ മിഷൻ വിദ്യാ കേന്ദ്രങ്ങളാണ് …

കണ്ണൂർ: അക്ഷരപ്പൊരുളുമായി ആദിശ്രീ; ആറളം ഫാമില്‍ സാക്ഷരതാ ക്ലാസുകള്‍ പുനരാരംഭിച്ചു

November 10, 2021

കണ്ണൂർ: കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഒന്നരവര്‍ഷമായി മുടങ്ങിപ്പോയ സാക്ഷരതാ പഠനം പുനരാരംഭിക്കുകയാണ് ആറളം ഫാമിലെ ആദിവാസി പഠിതാക്കള്‍. സാക്ഷരതാ മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ആദിശ്രീ ആദിവാസി സാക്ഷരതാ പദ്ധതിയില്‍ ക്ലാസ്സുകള്‍ വീണ്ടും സജീവമായി. 35 ക്ലാസ്സുകളിലായി 600 ലധികം പേരാണ് ഇവിടെ …

തിരുവനന്തപുരം: തുല്യതാപരീക്ഷയിൽ വിജയിച്ച ആദിവാസി പഠിതാക്കൾക്ക് തുടർപഠനത്തിന് പിന്തുണ നൽകും: മന്ത്രി കെ. രാധാകൃഷ്ണൻ

October 1, 2021

തിരുവനന്തപുരം: തുല്യതാപരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പട്ടികവർഗ വിഭാഗക്കാരായ പഠിതാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തികസഹായം ഉൾപ്പെടെയുള്ള പിന്തുണ നൽകുമെന്ന് പട്ടികജാതി -പട്ടികവർഗ വികസന -ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സാക്ഷരതാമിഷൻ നടത്തിയ ഹയർസെക്കൻഡറി തുല്യതാപരീക്ഷയിൽ വിജയികളായ പട്ടികവർഗ വിഭാഗക്കാരായ …