പൊന്ന്യം ബോംബ് സ്ഫോടനത്തിൽ ഒരാള്‍ കൂടി അറസ്റ്റിലായി. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും

September 8, 2020

കണ്ണൂർ: പൊന്ന്യം ബോംബ് സ്ഫോടനത്തിൽ ഒരാളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. 08-09-2020 ചൊവ്വാഴ്ചയാണ് ചുണ്ടങ്ങാപ്പൊയിൽ സ്വദേശി സജിലേഷ് അറസ്റ്റിലായത് . ബോംബ് നിർമ്മാണത്തിന് ഇടയിൽ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു സജിലേഷ് . കണ്ണിനാണ് പരിക്കേറ്റിട്ടുള്ളത്. കതിരൂർ വധക്കേസിലെ പ്രതിയാണ് സജിലേഷ് …