പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മോഷ്ടാവായ പ്രതി പിടിയില്‍

December 24, 2020

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മോഷ്ടാവ് പിടിയില്‍. കരുനാഗപ്പള്ളി ഐനിക്കുളങ്ങര പൊട്ടുശ്ശേരി സജീര്‍ ആണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. ഏഴു മാസം മുമ്പ് സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പൊലീസ് നിരീക്ഷിക്കുന്നത് …