ദുബായ്: കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ദുബായ് സ്വദേശിക്ക്. അബു ഹെയിലിൽ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സൈതലവിയാണ് (44) കോടീശ്വരനായത്. ഒരാഴ്ച മുൻപ് സൈതലവിയുടെ സുഹൃത്താണ് …