ഹിന്ദിയിലെ പ്രണയനായകൻ യാത്രയാകുമ്പോൾ

July 7, 2021

അഭിനയ ലോകത്ത് വ്യക്തിമുദ്രപതിപ്പിച്ച ഇതിഹാസ താരം ദിലീപ് കുമാർ അഭിനയകലകളില്ലാത്ത ലോകത്തിലേക്ക് യാത്രയായി. ബോളിവുഡിലെ ഖാൻ മാരിൽ ആദ്യത്തെ ആളായ ദിലീപ് കുമാർ എന്ന യൂസഫ് ഖാൻ ഒരു പാർലമെൻറ് അംഗം കൂടിയായിരുന്നു. പിതാവ് ലാലാ ഗുലാം സർവാർ ഖാന്റയും ആയിഷ …