
പക്ഷിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം: ഡിഎംഒ
കണ്ണൂര്‍ : സംസ്ഥാനത്ത് ചിലയിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. പക്ഷിപ്പനി എന്നറിയപ്പെടുന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ ഒരു വൈറസ് രോഗമാണ്. ഇത് ഇന്‍ഫ്‌ലുവന്‍സ എ വൈറസ് …
പക്ഷിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം: ഡിഎംഒ Read More