കോഴിക്കോട് : പ്രശസ്ത മലയാള നാടകകൃത്തും സംവിധായകനുമായ ശാന്തകുമാർ അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 16/06/21 ബുധനാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്. മരം പെയ്യുന്നു, കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, ഉറൂബിന്റെ നോവലിന്റെ രംഗഭാഷയായ …