മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിലെ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ അംബിക ശിവദായകം രചിച്ച മഴയോട് മാത്രമായ് എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. കവി സാദിര്‍ തലപ്പുഴ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് …