സച്ചിയുടെ സൂപ്പര്‍ഹിറ്റ് സിനിമ അയ്യപ്പനും കോശിയുടെ തെലുങ്ക് പതിപ്പില്‍
കൊച്ചി: പവന്‍ കല്യാണും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരെന്ന കഥാപാത്രത്തെ പവന്‍ കല്യാണ്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. താരത്തിന്റെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ രണ്ടിന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പൃഥ്വിരാജ് …