രാജ്യസഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച 6 തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

August 4, 2021

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ നടപടി. ആറ് എം.പിമാര്‍ ഒരു ദിവസം സഭാനടപടിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ഉപാധ്യക്ഷന്‍ 04/08/21 ബുധനാഴ്ച സഭയിൽ പറഞ്ഞു. എം.പിമാര്‍ക്കെതിരെയുള്ള നടപടി ബി.ജെ.പിയുടെ നിരാശയാണ് പ്രകടമാക്കുന്നതെന്ന് തൃണമൂല്‍ അംഗങ്ങള്‍ പ്രതികരിച്ചു. …