ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി

November 20, 2019

ന്യൂഡല്‍ഹി നവംബര്‍ 20: ശബരിമല ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. ഇന്ന് തന്നെ മറുപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ …

ശബരിമല യുവതീപ്രവേശന വിധി: അഡ്വക്കേറ്റ് ജനറല്‍ ഇന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കും

November 15, 2019

തിരുവനന്തപുരം നവംബര്‍ 15: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വിശദീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരപ്രസാദ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. വിധിയുടെ പ്രാഥമിക വിലയിരുത്തല്‍ മുഖ്യമന്ത്രിയെ അറിയിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. മണ്ഡലകാലം നവംബര്‍ …

ശബരിമല കേസ് പുനഃപരിശോധിക്കാനായി ഏഴംഗ ബഞ്ചിലേക്ക് കൈമാറി

November 14, 2019

ന്യൂഡല്‍ഹി നവംബര്‍ 14: കേരളം കാത്തിരുന്ന ശബരിമല കേസ് ഭൂരിപക്ഷ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഴംഗ ഭരണഘടന ബഞ്ചിന് കൈമാറി. ഏഴംഗ ബഞ്ചിനെ പുതിയ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ശബരിമലയിലെ യുവതീപ്രവേശനം പുനഃപരിശോധിച്ച സുപ്രീംകോടതി മതപരമായ കാര്യങ്ങളെ നിസാരമായി കാണാനാകില്ലെന്നും വിശാലമായ രീതിയില്‍ …

ശബരിമല യുവതീപ്രവേശന വിധി നാളെ 10.30ന്

November 13, 2019

ന്യൂഡല്‍ഹി നവംബര്‍ 13: ശബരീമല യുവതീപ്രവേശന പുനഃപരിശോധന ഹര്‍ജികളില്‍ നാളെ 10.30ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസില്‍ വിധി പറയുക. 56 പുനഃപരിശോധന ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. നവംബര്‍ 17നാണ് …

ശബരിമല യുവതീപ്രവേശനത്തില്‍ ഞായറാഴ്ച്ചക്കകം സുപ്രീംകോടതി വിധിയുണ്ടാകും

November 12, 2019

ന്യൂഡല്‍ഹി നവംബര്‍ 12: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികളില്‍ ഞായറാഴ്ചക്കകം സുപ്രീംകോടതി വിധി പറയും. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ് വിരമിക്കുന്നതിന് മുന്‍പ് വിധിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അയോദ്ധ്യ വിധിക്ക് …

ശബരിമല ക്ഷേത്രം തുറന്നു; പുതിയ പൂജാരിയെ നിയമിച്ചു

August 17, 2019

ശബരിമല ആഗസ്റ്റ് 17: ലോകപ്രശസ്ത അയപ്പക്ഷേത്രം മാസപൂജകള്‍ക്കായി വെള്ളിയാഴ്ച തുറന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് പുതിയ മേല്‍ശാന്തിയെയും നിയമിച്ചു. ശ്രീകോവിലിനു മുമ്പിലുള്ള തുറന്ന നടയില്‍ വെച്ച് നറുക്കിട്ടാണ് അയ്യപ്പക്ഷേത്രത്തിലേക്കും മാളികപ്പുറത്തേക്കും മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. നവംബര്‍ 17 മുതല്‍ മലപ്പുറം തിരുന്നാവായിലെ അരീക്കര …