ആശുപത്രിക്കുമുകളില്‍ മരം വീണ് ഒന്നരലക്ഷം രൂപയോളം നഷ്ടം

September 8, 2020

അഞ്ചല്‍: അഞ്ചല്‍ ആര്‍ ഓ ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശബരിഗിരി ആശുപത്രിക്കു മുകളില്‍ മരം കടപുഴകി വീണു. ആശുപത്രിയുടെ സമീപത്തെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് കോമ്പൗണ്ടില്‍ നിന്ന മരമാണ് കാറ്റിലും മഴയിലും മറിഞ്ഞുവീണത്. ആശുപത്രി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഭിത്തിയും ഗ്ലാസുകളും തകര്‍ന്നുവീണിട്ടുണ്ട്. …