ആലപ്പുഴ: അർഹരായവരുടെ മുൻഗണന റേഷൻ കാർഡ് വിതരണം സെപ്റ്റംബറിൽ പൂർത്തിയാക്കും: മന്ത്രി ജി ആർ അനിൽ

August 14, 2021

ആലപ്പുഴ: അർഹരായവർക്കുള്ള മുൻഗണന റേഷൻ കാർഡുകളുടെ വിതരണം സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്ന് ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ആലപ്പുഴ ജില്ലാ കോടതിക്കു സമീപം നവീകരിച്ച സപ്ലൈകോ ശബരി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു …