സഭ ടിവി 17ന് ലോക്സഭ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

ഒ.ടി.ടി പ്ലാറ്റ്ഫോമും ഒരുക്കും തിരുവനന്തപുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള 17ന് ഉച്ചയ്ക്ക് 12ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പീക്കര്‍ക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡെപ്യൂട്ടി …

സഭ ടിവി 17ന് ലോക്സഭ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും Read More