
Tag: s rajendran


പുറമ്പോക്ക് കയ്യേറ്റം: മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല
ഇടുക്കി: പുറമ്പോക്ക് കയ്യേറിയെന്ന പരാതിയിൽ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല. രാജേന്ദ്രന്റെ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ വിധിയുടെ അടിസ്ഥാനത്തിലാകും തുടർന്നുള്ള നടപടികൾ. പുറമ്പോക്ക് കയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി …


മുന്‍ എം.എല്‍.എ: എസ്. രാജേന്ദ്രനും സി.പി.എം. നേതാക്കളും തമ്മിലുള്ള വാക്പോര് രൂക്ഷം
തൊടുപുഴ: ഒരിടവേളയ്ക്കുശേഷം വീണ്ടും മുന്‍ എം.എല്‍.എ: എസ്. രാജേന്ദ്രനും സി.പി.എം. നേതാക്കളും തമ്മിലുള്ള വാക്പോര് രൂക്ഷമായി.മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മറവില്‍ സി.പി.എം. നേതാക്കള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്. രാജേന്ദ്രന്‍ രംഗത്തെത്തിയതാണ് പുതിയ വിവാദത്തിന് തുടക്കം. റിസോര്‍ട്ട് …


ജാതീയ വേർതിരിവുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ജാതി നോക്കി സ്ഥാനാർഥിയെ വച്ചത് പാർട്ടിയാണെന്നും ദേവികുളം മുൻ എം എൽ എ എസ്.രാജേന്ദ്രൻ
ദേവികുളം: തനിക്കെതിരായ കമ്മീഷൻ കണ്ടെത്തൽ ശരിയല്ലെന്നും ജാതീയ വേർതിരിവുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ദേവികുളം മുൻ എം എൽ എ എസ്.രാജേന്ദ്രൻ. ജാതി നോക്കി സ്ഥാനാർഥിയെ വച്ചത് പാർട്ടി തന്നെയാണ്. പെട്ടിമുടി ദുരന്തസമയത്ത് മുഴുവൻ താൻ ഉണ്ടായിരുന്നു. മുഖ്യമന്ത്രി വന്നപ്പോൾ എത്താതിരുന്നത് മനപ്പൂർവമല്ല. അന്ന് …



ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായുളള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍
ഇടുക്കി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ദേവികുളം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പാര്‍ട്ടിയുടെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി. ഇനി എസ് രാജേന്ദ്രന്റെ ഭാഗം മാത്രമാണ് കേള്‍ക്കാനുള്ളത്. …

ഉടുമ്പന്‍ ചോലയില്‍ സ്ഥാനാര്‍ത്ഥിയായി എംഎം മണി തന്നെ
ഇടുക്കി: ഉടുമ്പന്‍ ചോലയില്‍ എംഎം മണിയെത്തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ജില്ലാ നേതൃയോഗത്തില്‍ തീരുമാനം.എംഎം മണി മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തങ്ങളില്‍ ജില്ലയില്‍ പാര്‍ട്ടിക്കും മുന്നണിക്കും ആകെ ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മണി വീണ്ടും സ്ഥാനാര്‍ത്ഥിയായാല്‍ അത് ജില്ലയിലെല്ലായിടത്തും അനുകൂലമായ തരംഗം …