എസ് പി ബാലസുബ്രഹ്മണ്യം ശ്വസന സംബന്ധിയായ പ്രശ്‌നങ്ങള്‍ മറികടക്കാനുണ്ടെന്ന് മകന്‍

September 20, 2020

ചെന്നൈ: വിഖ്യാത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ശ്വസന സംബന്ധിയായ പ്രശ്‌നങ്ങളില്‍ നിന്ന് അദ്ദേഹം പുറത്തുവരാനുണ്ടെന്നും മകന്‍ എസ്പിബി ചരണ്‍ പറഞ്ഞു. 15- 20 മിനിട്ട് അദ്ദേഹം എഴുന്നേറ്റ് ഇരിക്കുന്നുണ്ട്. ബുദ്ധിമുട്ടുള്ളതാണെങ്കിലും അദ്ദേഹം തിരിച്ച് വരാനായി പോരാടുന്നുണ്ട്. …

ബാലസുബ്രഹ്മണ്യം ഇപ്പോഴും വെന്റിലേറ്ററില്‍: ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

September 9, 2020

ചെന്നൈ: കൊവിഡ് നെഗറ്റീവായെങ്കിലും എസ് പി ബാലസുബ്രഹ്മണ്യം മറ്റ രോഗങ്ങളുമായി മല്ലിടുകയാണെന്നും അദ്ദേഹത്തിന്റെ അവസ്ഥ മോശമാണെന്നും മകന്‍ എസ് പി ചരന്‍. വെന്റിലേറ്ററില്‍ തന്നെയാണ് പിതാവുള്ളതെന്നും അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിന്റെ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉടന്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വൈറല്‍ ന്യുമോണിയ …