സിദ്ധാർത്ഥന്റെ മരണം രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ടൂളാക്കാമെന്ന ചിന്തയിലാണ് കോൺഗ്രസും ബിജെപിയും; ആർഷോ

പാലക്കാട്: സിദ്ധാർത്ഥന്റെ മരണത്തെ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ടൂൾ ആക്കി മാറ്റാം എന്ന ചിന്തയിലാണ് കോൺഗ്രസും ബിജെപിയുമുള്ളതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ റിപ്പോർട്ടറിനോട്. എസ്എഫ്ഐയെ ഈ കേസിൽ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ചിലരുടെ ശ്രമങ്ങൾ തുടരുകയാണ്. ഇത്തരം ശ്രമങ്ങളെ …

സിദ്ധാർത്ഥന്റെ മരണം രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ടൂളാക്കാമെന്ന ചിന്തയിലാണ് കോൺഗ്രസും ബിജെപിയും; ആർഷോ Read More

നിയമനം ചോദ്യം ചെയ്യാൻ അവർ ആര്? ‘കാവിവത്കരണത്തിൽ’ ഗവർണർ; കാലിക്കറ്റ് ക്യാമ്പസിലെത്തി, എസ്എഫ്ഐ പ്രതിഷേധം

എസ്എഫ്ഐയുടെ പ്രതിഷേധം അവഗണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ. പൊലീസിന്റെ കനത്ത സുരക്ഷയിലാണ് യൂണിവേഴ്സിറ്റി ക്യാമ്പസ്. കരിപ്പൂരിൽ വിമാനമിറങ്ങിയ ഗവർണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിനുള്ളിൽ കയറി. യൂണിവേഴ്സിററിയുടെ കവാടത്തിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ്. …

നിയമനം ചോദ്യം ചെയ്യാൻ അവർ ആര്? ‘കാവിവത്കരണത്തിൽ’ ഗവർണർ; കാലിക്കറ്റ് ക്യാമ്പസിലെത്തി, എസ്എഫ്ഐ പ്രതിഷേധം Read More

എസ്എഫ്ഐ പ്രതിഷേധത്തിനിടെ സംഘ‍ർഷം; പ്രവര്‍ത്തകരെ വലിച്ചിഴച്ച് പൊലീസ്, വിദ്യാര്‍ത്ഥികൾക്ക് മ‍ർദ്ദനം

കാലിക്കറ്റ് സർവ്വകലാശാലയിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ നടത്തുന്ന പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തി വിശുകയും വിദ്യാർത്ഥികളെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് നീക്കുകയും ചെയ്തു. സ്ത്രീകളടക്കമുള്ളവരെ മർദ്ദിച്ചതായി എസ്എഫ്ഐ ആരോപിച്ചു. …

എസ്എഫ്ഐ പ്രതിഷേധത്തിനിടെ സംഘ‍ർഷം; പ്രവര്‍ത്തകരെ വലിച്ചിഴച്ച് പൊലീസ്, വിദ്യാര്‍ത്ഥികൾക്ക് മ‍ർദ്ദനം Read More

ഗുണ്ടകളാണ്, അവരോട് സന്ധിയില്ല, എസ്എഫ്ഐക്കാർ എത്തിയാൽ കാറ് നിർത്തും’; പുറത്തിറങ്ങുമെന്നും ഗവര്‍ണര്‍

എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ ഗവർണ്ണ‌‍ർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാലയിലെത്തും. ഗവർണ്ണറെ കരിങ്കൊടി കാണിക്കുന്നത് തുടരുമെന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയതോടെ ഗവർണ്ണറുടെ പൊതുപരിപാടികൾ പൊലിസിന് തലവേദനയാകും. കാറിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ കാറ് നിർത്തും, പുറത്തിറങ്ങുമെന്ന് അദ്ദേഹം …

ഗുണ്ടകളാണ്, അവരോട് സന്ധിയില്ല, എസ്എഫ്ഐക്കാർ എത്തിയാൽ കാറ് നിർത്തും’; പുറത്തിറങ്ങുമെന്നും ഗവര്‍ണര്‍ Read More

പ്രതിഷേധത്തിന്റെ ആദ്യ പടി: കോഴിക്കോട് സര്‍വകലാശാലയിൽ ഗവര്‍ണര്‍ക്കെതിരെ കറുത്ത ബാനര്‍ ഉയര്‍ത്തി എസ്എഫ്ഐ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സന്ദര്‍ശനം നടത്താനിരിക്കെ കോഴിക്കോട് സര്‍വകലാശാലയിൽ എസ്എഫ്ഐ ബാനറുകൾ ഉയര്‍ത്തി. ചാൻസലര്‍ ഗോ ബാക്ക്, മിസ്റ്റര്‍ ചാൻസലര്‍ യു ആര്‍ നോട്ട് വെൽക്കം, സംഘി ചാൻസലര്‍ വാപസ് ജാവോ എന്നിങ്ങനെ മൂന്ന് ബാനറുകളാണ് ഉയര്‍ത്തിയത്. കറുത്ത തുണിയിൽ …

പ്രതിഷേധത്തിന്റെ ആദ്യ പടി: കോഴിക്കോട് സര്‍വകലാശാലയിൽ ഗവര്‍ണര്‍ക്കെതിരെ കറുത്ത ബാനര്‍ ഉയര്‍ത്തി എസ്എഫ്ഐ Read More

എൻ.എസ്.യു പ്രവർത്തകരായ മലയാളി വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചെന്ന പരാതി; വിശ​ദീകരണവുമായി എസ്എഫ്ഐ നേതാക്കൾ

എൻ.എസ്.യു പ്രവർത്തകരായ മലയാളി വിദ്യാർത്ഥികളെ എസ്എഫ്ഐ നേതാക്കൾ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ വിശദീകരണവുമായി എസ്എഫ്ഐ രം​ഗത്ത്. എൻ.എസ്.യു പ്രവർത്തകരെ ഡൽഹി വിജയ നഗറിലെ ഫ്ലാറ്റിൽ കയറി മർദിച്ചെന്നാണ് പരാതി.ഇന്ന് രാവിലെ ക്യാമ്പസിൽ വച്ച് എസ്എഫ്ഐ പ്രവർത്തകരെ എൻ എസ് യു ഐ …

എൻ.എസ്.യു പ്രവർത്തകരായ മലയാളി വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചെന്ന പരാതി; വിശ​ദീകരണവുമായി എസ്എഫ്ഐ നേതാക്കൾ Read More

എസ്എഫ്‌ഐയെ നിയന്ത്രിക്കണം : വിവാദങ്ങൾ തിരിച്ചടിയായെന്ന് സിപിഐഎമ്മിന്റെ വിലയിരുത്തൽ

എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ആവശ്യം. സംഘടനാതലത്തിൽ ഇടപെടൽ വേണമെന്നും വിവാദങ്ങൾ തിരിച്ചടിയായെന്നുമാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. വ്യാജരേഖാ വിവാദങ്ങൾ ഉൾപ്പെടെ ഉയർന്ന് വന്ന പശ്ചാത്തലത്തിൽ തന്നെ സിപിഐഎം എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് ആവശ്യമുയർന്ന് വന്നിരുന്നു. എന്നാൽ എസ്എഫ്‌ഐയെ സിപിഐഎം നിയന്ത്രിക്കേണ്ടതില്ലെന്നും എസ്എഫ്‌ഐ …

എസ്എഫ്‌ഐയെ നിയന്ത്രിക്കണം : വിവാദങ്ങൾ തിരിച്ചടിയായെന്ന് സിപിഐഎമ്മിന്റെ വിലയിരുത്തൽ Read More

പാർട്ടിക്ക് തലവേദനയാവുന്നു’; എസ്എഫ്ഐയെ നിയന്ത്രിക്കാൻ ജില്ലാ നേതൃത്വത്തിനു നിർദേശം
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പരീക്ഷയെഴുതാതെ പാസായെന്ന വിവാദം അധികം ആളിക്കത്താതെ ഒതുങ്ങിയെങ്കിലും പുതിയ വിവാദങ്ങൾ തല പൊക്കുകയാണ്
‘പാർട്ടിക്ക് തലവേദനയാവുന്നു’; എസ്എഫ്ഐയെ നിയന്ത്രിക്കാൻ ജില്ലാ നേതൃത്വത്തിനു നിർദേശം

തിരുവനന്തപുരം: എസ്എഫ്ഐ ഉൾപ്പെടുന്ന തുടർച്ചയായ വിവാദങ്ങൾ പാർട്ടിക്ക് തലവേദനയായതോടെ സംഘടനയിൽ ശക്തമായി ഇടപെടാൻ സിപിഎം തീരുമാനം. എസ്എഫ്ഐയെ ശക്തമായി നിയന്ത്രിക്കാൻ ജില്ലാ നേതൃത്വങ്ങൾക്ക് പാർട്ടി നിർദേശം നൽകി. വിദ്യാർഥി സംഘടനയിൽ കൂട്ട അഴിച്ചുപണിക്കുള്ള സാധ്യതയും തെളിയുന്നുണ്ട്. ‘എസ്എഫ്ഐയുടെ പ്രാദേശിക തലത്തിൽ നടക്കുന്ന …

പാർട്ടിക്ക് തലവേദനയാവുന്നു’; എസ്എഫ്ഐയെ നിയന്ത്രിക്കാൻ ജില്ലാ നേതൃത്വത്തിനു നിർദേശം
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പരീക്ഷയെഴുതാതെ പാസായെന്ന വിവാദം അധികം ആളിക്കത്താതെ ഒതുങ്ങിയെങ്കിലും പുതിയ വിവാദങ്ങൾ തല പൊക്കുകയാണ്
‘പാർട്ടിക്ക് തലവേദനയാവുന്നു’; എസ്എഫ്ഐയെ നിയന്ത്രിക്കാൻ ജില്ലാ നേതൃത്വത്തിനു നിർദേശം
Read More

എസ്.എഫ്.ഐയിൽ അഴിച്ചുപണി നടത്താൻ സിപിഐഎം ശ്രമം

എസ്.എഫ്.ഐയുടെ മേൽ . കർശന നിരീക്ഷണം നടത്താൻ സിപിഐഎം ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകി. അടുത്തമാസം പഠന ക്യാമ്പ് നടത്തും. പ്രായപരിധി കടുപ്പിച്ചത് തിരിച്ചടിച്ചെന്നും വിലയിരുത്തലുണ്ട്. സിപിഐഎമ്മിലെ ചില നേതാക്കൾ എസ്.എഫ്.ഐയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേർക്കും സംഘടനയുടെ ഇപ്പോഴത്തെ പോക്കിൽ അതൃപ്തിയുണ്ട്. …

എസ്.എഫ്.ഐയിൽ അഴിച്ചുപണി നടത്താൻ സിപിഐഎം ശ്രമം Read More

, വിദ്യയുടെ മുൻകൂർ ജാമ്യം : വിധി 2023 ജൂൺ 20ന്.

കൊച്ചി: വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 20.06.2023 ൽ വീണ്ടും പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരും ഇന്ന് കോടതിയെ നിലപാട് അറിയിക്കും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ …

, വിദ്യയുടെ മുൻകൂർ ജാമ്യം : വിധി 2023 ജൂൺ 20ന്. Read More