ജലജീവന്‍ പദ്ധതിക്കു തുടക്കം; 2020-21ല്‍ 10 ലക്ഷം ഗ്രാമീണ വീടുകള്‍ക്ക് കുടിവെള്ളം

June 18, 2020

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും അഞ്ചുവര്‍ഷംകൊണ്ട് പൈപ്പ് വഴി കുടിവെള്ളമെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാനം നടപ്പാക്കുന്ന ജലജീവന്‍ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാരംഭം കുറിച്ചു. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ ജലജീവന്‍ പദ്ധതി നിര്‍വഹണം സംബന്ധിച്ച മാര്‍ഗരേഖയുടെ മലയാളം …