യുവതി പ്രസവാനന്തരം മരിച്ചത് അപശകുനമെന്ന് നാട്ടുകാര്‍; അന്ത്യകര്‍മങ്ങള്‍ ചെയ്ത് ആന്ധ്ര പൊലീസ്

July 1, 2020

അമരാവതി(ആന്ധപ്രദേശ്): പ്രസവാനന്തരം യുവതി മരിച്ചത് അപശകുനമെന്ന് ആരോപിച്ച് നാട്ടുകാര്‍ അന്ത്യകര്‍മങ്ങള്‍ നടഞ്ഞു. രക്ഷകരായി ആന്ധ്രപ്രദേശ് പൊലീസ്. ആന്ധ്രപ്രദേശില്‍ ഞായറാഴ്ചയാണ് സംഭവം. പ്രസവത്തിനായ നന്ത്യാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യ(23)യാണ് ശനിയാഴ്ച രാവിലെ മരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ലാവണ്യയുടെ മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക് …