റബ്ബര്‍ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍ – കോള്‍സെന്ററില്‍ വിളിക്കാം

August 18, 2020

കോട്ടയം:റബ്ബര്‍ കൃഷി, സംസ്‌കരണം, ഉത്പന്നനിര്‍മ്മാണം തുടങ്ങി വിവിധ വിഷയങ്ങളില്‍ റബ്ബര്‍ ബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടികളെക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2020 ആഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി …