പാലക്കാട് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന പുനരാരംഭിച്ചു

June 23, 2020

പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജില്ലയില്‍ വാഹന പരിശോധന പുനരാരംഭിച്ചു. ശാരീരിക അകലം പാലിച്ചും കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് പരിശോധന നടത്തുന്നത്. കോവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ നിരത്തുകളില്‍ വാഹന പരിശോധന നിര്‍ത്തിവെച്ചിരുന്നു. ഈ സമയം ഉദ്യോഗസ്ഥര്‍ …