കേരളത്തിലെ സംരംഭകർക്കു സർക്കാർ നയങ്ങളിലും സംവിധാനത്തിലും വിശ്വാസമെന്ന് വ്യവസായമന്ത്രി പി.രാജീവ്
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളർച്ചയ്ക്കു കാരണം സംരംഭകർക്കു സർക്കാർ നയങ്ങളിലും സംവിധാനത്തിലുമുള്ള വിശ്വാസമാണെന്ന് വ്യവസായമന്ത്രി പി.രാജീവ് .ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 നു മുന്നോടിയായി മാലിന്യ നിർമാർജനം, പുനരുപയോഗം, ഹരിത സംരംഭകത്വം എന്നിവയെക്കുറിച്ച് കേരള സ്റ്റേറ്റ് ഇൻസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോർപറേഷൻ …