ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂര മാറ്റിപ്പണിയാൻ മൂന്നുമാസം സമയം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്

November 3, 2021

തിരുവനന്തപുരം: ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ, അലുമിനിയം ഷീറ്റുകൾ തുടങ്ങിയവ കൊണ്ട് മേൽക്കൂര നിർമിച്ച സ്‌കൂളുകൾക്ക് താത്കാലിക ഫിറ്റ്‌നസ് നൽകാം. മേൽക്കൂര മാറ്റിപ്പണിയാൻ മൂന്നുമാസം സമയം അനുവദിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂരകളോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന …