യുവെന്റസിന്റേത് നിറം മങ്ങിയ നേട്ടം:

August 4, 2020

റോം: ട്രിപ്പിൾ ഹാട്രിക്കും 36 കീരിടങ്ങളുമായെങ്കിലും സിരി എ ചാമ്പ്യൻമാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവെൻറസിന് ആഹ്ളാദിക്കാൻ വകയില്ല. രണ്ടാം സ്ഥാനത്തെത്തിയ ഇന്റർമിലാനെക്കാൾ വെറും ഒരൊറ്റ പോയിന്റ് മാത്രമേ യുവെയ്ക്ക് അധികമായുള്ളൂ. തോൽവിയുടെ എണ്ണത്തിൽ യുവെ രണ്ടാം സ്ഥാനക്കാരെക്കാൾ മുന്നിലുമാണ്. യുവെ 7 …