സുശാന്ത് നിങ്ങളെയാണ് തിരസ്‌കരിച്ചത്, നിങ്ങളുടെ താവളങ്ങള്‍ അയാള്‍ക്ക് ആവശ്യമായിരുന്നില്ല: ബോളിവുഡിനോട് രോഹിണി അയ്യര്‍
മുംബൈ: സുശാന്ത് രജപുത്തിനെ കുറിച്ച പറഞ്ഞ് ബോളിവുഡിന് തീരുന്നില്ല. സുശാന്തിനെ മരണത്തിനു പിന്നാലെ വന്ന വാര്‍ത്തകളോട് അദ്ദേഹത്തിന്റെ മികവുകള്‍ എടുത്ത് പറഞ്ഞുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ രോഹിണി അയ്യര്‍. ഇന്നലെ(16-06-20)യാണ് രോഹിണി ഇന്‍സ്റ്റയിലൂടെ ബോളിവുഡിനെതിരേ രംഗത്ത് വന്നത്. പണത്തിനും പ്രശസ്തിക്കും …