എറണാക്കുളം: തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളേജില്‍ പുതിയതായി നിര്‍മ്മിച്ച അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം

September 6, 2021

കൊച്ചി: ഐ.എച്.ആര്‍.ഡി യുടെ കീഴില്‍ വരുന്ന തൃക്കാക്കര മോഡല്‍ എഞ്ചി നീയറിങ് കോളേജില്‍ പുതിയതായി നിര്‍മ്മിച്ച അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാ ടനം സെപ്റ്റംബര്‍ ഏഴിന് രാവിലെ 11മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പുകളുടെ മന്ത്രി യും ഐഎച്ച്ആര്‍ഡി ചെയര്‍മാനുമായ ഡോ.ആര്‍ …