കൊട്ടാരക്കര : മദ്യം കൊടുത്ത മയക്കിയ ശേഷം കൂട്ടുകാരന്റെ കാമുകിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കുളക്കട കൊച്ചുപറമ്പില്‍ വീട്ടില്‍ റോബിന്‍ സന്തോഷ്(24) ആണ് അറസ്‌റ്റിലായത്. മദ്യം നല്‍കി മയക്കിയ ശേഷം കൂട്ടുകാരന്റെ ഫോണെടുത്ത് കാമുകിയെ വിളിക്കുകയും കാമുകനാണെന്ന് തെറ്റിദ്ധരിച്ച് …