പാക്കിസ്ഥാന്‍: അയല്‍വാസിയായ വൈസി മജീദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ലാഹോറിലെ സമാന്‍ പാര്‍ക്കിലാണ് ഇവരുടെ വസതി. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വീടിന് സമീപത്താണ് ഒവൈസി മജീദിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഇവര്‍ കുടുംബ സമേതം വിദേശയാത്രയിലാണ്. പാക് മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. …