പത്തനംതിട്ട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ച മണ്ണടിശാല പുറമുറ്റംപടി റോഡ്, മണ്ണടിശാല വൈദ്യര്‍മുക്ക് റോഡ് എന്നിവയുടെ നിര്‍മാണ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ താന്നിക്കല്‍പുരയിടം പടി റോഡ് …