ആറ്റിങ്ങല്‍ സ്വദേശി സൗദിഅറേബ്യയില്‍ കുഴഞ്ഞു വീണ്‌ മരിച്ചു

July 23, 2021

റിയാദ്‌ : ആറ്റിങ്ങല്‍ സ്വദേശി സൗദി അറേബ്യയിലെ താമസസ്ഥലത്ത്‌ കുഴഞ്ഞു വീണ്‌ മരിച്ചു. ആറ്റിങ്ങലിന്‌ സമീപം പെരുംകുളം സ്വദേശിയായ ചരുവിള പുത്തന്‍ വീട്ടില്‍ അന്‍സില്‍ (42)ആണ്‌ മരിച്ചത്‌. സൗദി അറേബ്യയുടെ വടക്കുഭാഗത്തുളള സക്കാക പട്ടണത്തില്‍ പത്തുവഷമായി വീട്ടുഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു. രണ്ടുവര്‍ഷമായി …

സൗദിയില്‍ ആറുമേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു

July 5, 2021

റിയാദ്‌: സൗദി അറേബ്യയില്‍ ആറ്‌ മേഖലകളില്‍ കൂടി സ്വദേശി വല്‍ക്കരണം നപ്പിലാക്കുമെന്ന്‌ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ്‌ ബിന്‍ സുലൈമാന്‍ അല്‍ ഹാജി. നിയമ സേവനം, അഭിഭാഷകരുടെ ഓഫീസ്‌ ,റിയല്‍ എസ്റ്റേറ്റ്‌ , ഫിലിം ആന്റ് ഡ്രൈവിംഗ്‌ സ്‌കൂളുകള്‍,കസ്റ്റംസ്‌ …

സൗദിയില്‍ പളളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം

June 3, 2021

റിയാദ്‌: സൗദിയില്‍ പളളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇസ്ലാമിക കാര്യ മന്ത്രി ശൈക്ക്‌ ഡോ. അബ്ദുല്‍ ലത്തീഫ്‌ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ശൈഖിന്റെ സര്‍ക്കുലര്‍. പളളിയുടെ പുറത്തേക്ക്‌ ശബ്ദം കേള്‍ക്കുന്ന ഉച്ചഭാഷിണിയുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തണമെന്നാണ്‌ നിര്‍ദ്ദേശം. മതകാര്യ …

അന്താരാഷ്ട്ര യാത്രാനിരോധനം നീക്കി സൗദി

May 17, 2021

റിയാദ്: കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാനിരോധനം പിന്‍വലിച്ച് സൗദി അറേബ്യ. തിങ്കളാഴ്ച പുലര്‍ച്ചെ യാത്രാവിലക്ക് പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു.ഇതോടെ പ്രത്യേക മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സ്വദേശികള്‍ക്കും പരിമിതമായ രാജ്യങ്ങളിലേക്ക് വിദേശികള്‍ക്കും രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. യാത്രക്കാര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ …

സൗദിയില്‍ പുരാവസ്തുക്കള്‍ നശിപ്പിച്ചാല്‍ മൂന്നുവര്‍ഷം വരെ ജയില്‍വാസവും മൂന്നുലക്ഷം റിയാല്‍ പിഴയും

April 6, 2021

റിയാദ്; സൗദി അറേബ്യയില്‍ പുരാവസ്തുക്കള്‍ നശിപ്പിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും മൂന്നുലക്ഷം റിയാല്‍ പിഴയും നല്‍കാന്‍ തീരുമാനമായി . സൗദി മന്ത്രിസഭയാണ് ഈ വ്യവസ്ഥക്ക് അംഗീകാരം നല്‍കിയത്. പുരാതന വസ്തുക്കള്‍, മ്യൂസിയങ്ങള്‍, നഗര പൈതൃകം എന്നിവയുടെ സംരക്ഷണ വ്യവസ്ഥപ്രകാരമാണ് ശിക്ഷ. പുരാവസ്തുക്കളോ …

സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

March 1, 2021

റിയാദ്: മിനിബസ് അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് രണ്ട് മലയാളി നഴ്‌സ്മാര്‍ മരിച്ചു. സൗദിയിലെ തായിഫിനടുത്താണ് അപകടം ഉണ്ടായത്. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില(29), കൊല്ലം ആയൂര്‍ സ്വദേശിനി സുബി(33) എന്നിവരാണ് കൊല്ലപ്പെട്ടത്. 2021 ഫെബ്രുവരി 28 ന് ഞായറാഴ്ച രാവിലെ നാലര …

ഇന്ത്യ ഉള്‍പ്പടെ 20 രാജ്യങ്ങള്‍ക്ക്‌ സൗദിയില്‍ പ്രവേശിക്കുന്നതിന്‌ വിലക്ക്‌

February 3, 2021

റിയാദ്‌: ഇന്ത്യയും യുഎഇ യും ഉള്‍പ്പടെ 20 രാജ്യങ്ങള്‍ക്ക്‌ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന്‌ താല്‍ക്കാലിക വിലേക്കേര്‍പ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം എല്ലാവര്‍ക്കും വിലക്ക്‌ ബാധകമാണെന്ന്‌ സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മ്മനി, അര്‍ജന്‍റീന, ഇന്‍ഡോനേഷ്യ, അയര്‍ലന്‍ഡ്‌, …

സൗദി അറേബ്യയില്‍ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു

January 29, 2021

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു.  ന്യൂ സനയ്യയില്‍ താമസിക്കുന്ന കൊല്ലം ചവറ കുളങ്ങരഭാഗം സലീം മന്‍സില്‍ ഷാജു (40) ആണ് മരിച്ചത്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വന്നു നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 25വര്‍ഷത്തിലധികമായി റിയാദിലുള്ള …

ഹവാല പണമിടപാട് : മലയാളിയടക്കം വന്‍സംഘം സൗദിയില്‍ അറസ്റ്റിലായി

January 29, 2021

റിയാദ്: നിയമ വിരുദ്ധമാര്‍ഗ്ഗങ്ങളിലൂടെ ആയിരത്തിലേറെ കോടി റിയാല്‍ വിദേശങ്ങളിലേക്ക് അയച്ച കേസില്‍ ഇന്ത്യന്‍ പ്രവാസികളടക്കം വന്‍സംഘം സൗദിയില്‍ അറസ്റ്റിലായി. സംഘത്തില്‍ മലയാളികളും ഉള്‍പ്പെടുന്നു. സംഘത്തില്‍ പെട്ട അഞ്ചുപേരെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടു. നിയമ …

ഫുട്ബോൾ താരം ദിലീഷ്‌ ദേവസ്യ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു

January 14, 2021

റിയാദ്‌: സൗദിയിലെ പ്രമുഖ മലയാളി ഫുട്ബോൾ താരം ദിലീഷ്‌ ദേവസ്യ ഹൃദയാഘാതം മൂലം അന്തരിച്ചു. 28 വയസായിരുന്നു. തൃശൂര്‍ കൊടകര പേരാമ്പ്രസ്വദേശിയാണ്‌ ദമാമിലെ ഒരു വര്‍ക്കഷോപ്പിലെ ജീവനക്കാന്‍ കൂടിയായിരുന്നു ദിലീഷ്‌ . അവധിക്ക്‌ നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ്‌ അന്തരിച്ചത്‌. നാലുമാസത്തെ അവധിക്കാണ്‌ …