മയക്കുമരുന്ന് കേസ്; റിയചക്രവര്‍ത്തിക്കുശേഷം സുപ്രധാന അറസ്റ്റ് (13-9-2020) ഞായറാഴ്ച നടക്കുമെന്ന് എന്‍സിബി

September 13, 2020

മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസില്‍ ഞായറാഴ്ച 13-9-2020 ന് സുപ്രധാന അറസ്റ്റ് ഉണ്ടാകുമെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം. അറസ്റ്റിലായ റിയ ചക്രവര്‍ത്തിയും സഹോദരന്‍ ഷോവിക്ക് ചക്രവര്‍ത്തിയും ബോളിവുഡില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രമുഖ താരങ്ങളുടെ പേരുകള്‍ …

മയക്കുമരുന്ന് കേസിൽ 25 ബോളിവുഡ് താരങ്ങളുടെ പട്ടിക; ചോദ്യം ചെയ്യൽ ഉടൻ

September 8, 2020

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ബോളിവുഡിലെ കൂടുതൽ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തി, സഹോദരൻ ഷോവിക്ക് എന്നിവരുടെ മൊഴിയനുസരിച്ച് ബോളിവുഡിലെ പ്രമുഖരായ 25 പേരുടെ …

സുശാന്തിൻ്റെ മരണം, റിയാ ചക്രവർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യംചെയ്തു

September 6, 2020

മുംബൈ :ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങുന്നതായി സൂചന. കേസുമായി ബന്ധപ്പെട്ട് സുശാന്തിൻ്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു. ഇന്നുച്ചയോടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുംബൈയിലെ …